ചിന്ത -1
" ഭൂമി അതിന്റെ അച്ചു തണ്ടില്‍ കറങ്ങുന്നു
ഞാനും കറങ്ങുന്നു ഭൂമിക്കു ഒപ്പം
ഒന്നും അറിയതവള് ആയി "
ചിന്ത -2
"പ്രണയിക്കന്‍ ഞാന്‍ എന്നും മറന്നു പ്പോയി
പ്രണയം എന്താണ് എന്ന് അറിയാതെ പ്പോയി "
ചിന്ത -3
"പറക്കുന്ന പക്ഷിക്കും പറക്കാത്ത മനുഷന്നും
മാനമിതോന്നു തന്നെ പക്ഷെ അഭിമാനമോ ? ? ? ? "
Thursday, June 19, 2008
Subscribe to:
Posts (Atom)