Wednesday, May 21, 2008

ബ്ലോഗിലെ എന്റെ അദ്യ അക്ഷരങള്‍

അങ്ങനെ ഞാനും തുടങ്ങി ഒരു ബ്ലോഗ് .ബ്ലോഗ് എണ്ണ വാക്കിന്റെ അര്‍ത്ഥമറിയാത്ത ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.ആശ്ച്ചരിയം. അദ്ഭുതം..........!!!!!!!!!!!!!........

ഈ ബ്ലോഗ് തുടങ്ങാന്‍ ഉള്ള പ്രചോദനം എനിക്ക് തനത്‌ എന്റെ ഫ്രണ്ട് ഇന്ദു.ഇന്ദു . . . . . ഒരായിരം നന്ദി.